European Football Foot Ball Top News

ഡോണറുമയെ സൈന്‍ ചെയ്യാത്തതിന് യുവന്റസ് ഖേധിക്കും

July 20, 2021

ഡോണറുമയെ സൈന്‍ ചെയ്യാത്തതിന് യുവന്റസ് ഖേധിക്കും

മുൻ യുവന്റസ് സ്‌ട്രൈക്കർ ഫാബ്രിസിയോ റെവെനെല്ലി, രണ്ട് തവണ ജിയാൻലൂയിജി ഡോണറുമയേ വാങ്ങാന്‍ പറ്റിയ അവസരം ഉണ്ടായിട്ടും അത് ചെയ്യാതിരുന്ന യുവന്റസ്  ഭാവിയില്‍  തങ്ങളുടെ  പ്രവര്‍ത്തിയെ പഴിക്കും എന്ന് വെളിപ്പെടുത്തി.യൂറോ 2020 പ്രതാപത്തിലേക്ക് ഇറ്റലിയെ സഹായിച്ച ഉയർന്ന റേറ്റിംഗുള്ള ഗോൾകീപ്പർ ഈ വേനൽക്കാലത്ത് എസി മിലാനിലെ കരാർ അവസാനിപ്പിച്ചതിന് ശേഷം പിഎസ്ജിയിലെക്കു പോയി.

2011 ല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ യുവന്ടസിനു പറ്റിയ അവസരം ഉണ്ടായിരുന്നു.അക്കാലത്ത് യുവെയുടെ യൂത്ത് ടീം കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായിരുന്നു റെവെനെല്ലി, നിരാശാജനകമായ ചില റിക്രൂട്ട്‌മെന്റ് കോളുകളെക്കുറിച്ച് ട്യൂട്ടോസ്‌പോർട്ടിനോട് പറഞ്ഞു: “ഏറ്റവും വലിയ ഖേദമുണ്ട്, 10 വർഷം മുമ്പ്, ഒരു ചെറിയ മുതൽമുടക്കിൽ ഞങ്ങൾക്ക് അവനെ സൈന്‍ ചെയ്യാം ആയിരുന്നു.ബുഫണിന്റെ പിന്ഗാമി ആവാന്‍ പറ്റിയ ഇതിലും നല്ല ഒരാള്‍ വേറെ ഇല്ല.

Leave a comment