European Football Foot Ball Top News

ഇറ്റലി യുറോപ്പിയന്‍ ചാമ്പ്യന്‍മാര്‍

July 12, 2021

ഇറ്റലി യുറോപ്പിയന്‍ ചാമ്പ്യന്‍മാര്‍

ഞായറാഴ്ച 2020 ന് വെംബ്ലിയിൽ  യൂറോ 2020 ഫൈനലിൽ ഇംഗ്ലീഷ് പടയെ ഇറ്റലി തോല്‍പ്പിച്ച് കൊണ്ട് കിരീടത്തില്‍ ഇറ്റലി മുത്തമിട്ടു.രണ്ടു ഹാഫിലും കൂടി ഇരു ടീമുകളും ഓരോ ഗോള്‍ നേടിയപ്പോള്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി.എന്നിട്ടും ഒരു തീരുമാനം ആവാതിരുന്നപ്പോള്‍ പെനാല്‍ട്ടിയിലൂടെ ആണ് മത്സരം തീരുമാനം ആയത്.

രണ്ടു ഗോളുകള്‍ ഇംഗ്ലണ്ട് നേടിയപ്പോള്‍ മൂന്നെണ്ണം നേടി കൊണ്ട് ഇറ്റലി വിജയം കരസ്ഥമാക്കി. മത്സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ഇംഗ്ലീഷ് ലെഫ്റ്റ് വിംഗ് ബാക്ക്            ലൂക്ക് ഷാ ഇംഗ്ലണ്ട് ആരാധകര്‍ക്ക് യൂറോ കിരീട മോഹം നല്‍കി.എന്നാല്‍ 67 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ബോന്നൂച്ചി ഇറ്റലിക്ക്  സമനില നേടി കൊടുത്തു.

Leave a comment