European Football Foot Ball Top News

മാലാഖ ആയി ഡീ മരിയ

July 11, 2021

author:

മാലാഖ ആയി ഡീ മരിയ

ബ്രസീൽ. കോപ്പയിൽ ഒരിക്കൽ കൂടി അർജൻ്റീന മുതമിട്ടപ്പോൾ അർജൻ്റീനയുടെ മാലഖ ആയി ഒരിക്കൽ കൂടി ഡീ മരിയ അവതരിച്ചു. അന്യം നിന്ന കിരീടം നേടാൻ മരിയയുടെ ആ ഗോൾ തന്നെ ധാരാളം.

കളിയുടെ 21 അം മിനിറ്റിൽ ഡി പോളിൻ്റെ സുന്ദരമായ ലോങ്ങ് പാസ് സ്വീകരിച്ച് കൃത്യമായി വലയിൽ എത്തിച്ചാണ് മരിയ ഒരിക്കൽ കൂടി രക്ഷകൻ ആയത്.

62 മിനിറ്റ് കളം നിറഞ്ഞ് കളിച്ച മരിയ നിരന്തരം ബ്രസീലിനു അപകടം വിതച്ച് കൊണ്ട് ഇരുന്നു.തൻ്റെ മികച്ച പ്രകടനം പുറത്തെടുത്ത ഡീ മരിയ ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.

Leave a comment