European Football Foot Ball Top News

മികച്ച ഗോളി എമിലാനോ മാർട്ടിനെസ്

July 11, 2021

author:

മികച്ച ഗോളി എമിലാനോ മാർട്ടിനെസ്

ബ്രസീൽ. ടൂർണമെൻ്റിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടത് അർജൻ്റീനയുടെ എമിലാനോ മാർട്ടിനെസ് ആണ്. അർജൻ്റീനയുടെ 15 അം കോപ്പ അമേരിക്ക വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് ഇമിലാനോ മാർട്ടിനെസ് ആണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സനൽ ക്ലബ്ബിൻ്റെ ഗൊളിയായി നീണ്ട പത്തു വർഷമാണ് റിസർവ് ബെഞ്ചിൽ സെക്കൻ്റ് ഗോളിയയി ഇരുന്നത്. അതിനു ശേഷം അദ്ദേഹം ആസ്റ്റൺ വില്ലയിലേക്ക് മാറിയതിനു ശേഷമാണ് അദേഹത്തിൻ്റെ പ്രകടനം പുറം ലോകമറിയുന്നത്.

അർജൻ്റീന ടീമിനെ സെമി ഫൈനലിൽ രക്ഷ്പെടുതിയത് ഇമിലനോയുടെ പ്രകടനം തന്നെയാണ്. ഇന്നത്തെ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചാണ് ഇമിലാണോ കോപ്പയുടെ താരമായത്.

Leave a comment