Top News

കാണികൾ ഇല്ലാതെ ഒളിംപിക്സ്

July 9, 2021

author:

കാണികൾ ഇല്ലാതെ ഒളിംപിക്സ്

ടോക്കിയോ. ഒളിമ്പിക്സിന് ആതിഥേയ നഗരമായ ടോക്കിയോയിൽ ജപ്പാൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഒളിംപിക്സിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ജപ്പാൻ ഭരണ കൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒളിംപിക്സിനെ തന്നെ ബാധിക്കും. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വേണ്ടി ജൂലൈ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അടിയന്തരാവസ്ഥ.

ചരിത്രത്തിൽ ആദ്യമായാണ് കാണികൾ ഇല്ലാതെ ഒളിംപിക്സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് ആണ് കൊവിഡ് മൂലം ഇ വർഷത്തേക്ക് മാറ്റിയത്.

Leave a comment

Your email address will not be published. Required fields are marked *