Epic matches and incidents Foot Ball Top News

കോപ്പ ഫൈനലിലെ മാറ്റങ്ങൾ

July 9, 2021

author:

കോപ്പ ഫൈനലിലെ മാറ്റങ്ങൾ

ബ്രസീൽ. കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും ഞായറാഴ്ച പുലർച്ചെ ഏറ്റുമുട്ടുമ്പോൾ ടൂർണമെൻ്റിലെ തന്നെ ചില മാറ്റങ്ങളും ഫൈനൽ മത്സരത്തിൽ ഉണ്ടാകും.

ഗ്രൂപ്പ് സ്റ്റേജ് നോക്കൗട്ട് സ്റ്റേജിലെതിലും മാറ്റങ്ങൾ മത്സരത്തിൽ ഉണ്ടാകും. സെമി ഫൈനൽ വരെ 90 മിനിറ്റിൽ കളി സമനില ആയാൽ നേരിട്ട് ഷൂട്ട് ഔട്ടിലെക്ക് ആണ് പോകുന്നത്. എന്നാൽ ഫൈനലിൽ നിശ്ചിത സമയം സമനില ആണെങ്കിൽ അധിക മിനിറ്റ് ആയ 30 മിനിറ്റ് കൂടി കളി തുടർന്നതിന് ശേഷം മാത്രമേ ഷൂട്ട് ഔട്ട് ഉണ്ടാകൂ.

Leave a comment