European Football Foot Ball Top News

പ്രീ ക്വാർട്ടറന് നാളെ തുടക്കം

June 25, 2021

author:

പ്രീ ക്വാർട്ടറന് നാളെ തുടക്കം

യൂറോ കപ്പിൻ്റെ ആവേശം ഒട്ടും ചോരാതെ റൗണ്ട് സിക്സ്റ്റ്റീൻ നാളെ തുടക്കം. ആറ് ഗ്രൂപ്പ് ആയി തിരിഞ്ഞു 24 രാജ്യങ്ങൾ ആണ് ഏറ്റുമുട്ടിയത്. നാളെ ഇന്ത്യൻ സമയം 9.30 ന് വെയിൽസ് ഡെൻമാർക്ക് മത്സരത്തോടെ പ്രീ ക്വാർട്ടർന് തുടക്കമാവും. ജയത്തിൽ കുറഞ്ഞ യാതൊന്നും ഗുണം ചെയ്യില്ല. റൗണ്ട് സിക്സ്‌റ്റീൻ ഏവരും കാത്തിരിക്കുന്ന മത്സരം ഇംഗ്ലണ്ട് ജർമനി , പോർച്ചുഗൽ ബെൽജിയം മത്സരം ആണ്.

Leave a comment