Foot Ball Top News

ചിലിയെ അട്ടിമറിച്ച് പരാഗ്വെ

June 25, 2021

author:

ചിലിയെ അട്ടിമറിച്ച് പരാഗ്വെ

കോപ്പ അമേരിക്കയിൽ ശക്തരായ ചിലിയെ പരാഗ്വെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. മത്സരത്തിൻ്റെ 33 അം മിനിറ്റിൽ സമുവാണ് പരാഗ്വെയ്ക്ക് ലീഡ് നേടികൊടുത്തത്. 58 അം മിനിറ്റിൽ പരാഗ്വെയ്ക്ക് അനുകൂലമായി ലഫിച്ച പെനൽറ്റി അൽമിരോൻ കൃത്യമായി ലക്ഷ്യം കണ്ടപ്പോൾ പരാഗ്വെ വിജയം
ഉറപ്പിക്കുകയായിരുന്നു.

  1. രണ്ടു വിജയവും ഒരു തോൽവിയുമായി ആറു പോയിൻ്റോടെ അർജൻ്റീനയ്ക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് പരാഗ്വെ.
Leave a comment