Foot Ball Top News

ഉറുഗ്വെയ്ക്ക് ആദ്യ വിജയം.

June 25, 2021

author:

ഉറുഗ്വെയ്ക്ക് ആദ്യ വിജയം.

കോപ്പ അമേരക്കയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വമ്പന്മാരായ ഉറുഗ്വായ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബോളിവിയയേ പരാജയപ്പെടുത്തിയത്. കളിയുടെ 40 അം മിനിറ്റിൽ കാർലോസ് ലാമ്പേ വഴങ്ങിയ സെൽഫ് ഗോൾ ആണ് ഉറുഗ്വായ്ക്ക് ലീഡ് നേടിക്കടുത്തത്. 79 അം മിനിറ്റിൽ ടോറസിൻ്റെ അസിസ്റ്റ്റിൽ സൂപ്പർ താരം എഡിസൺ കവാനിയുടെ ഗോൾ പിറക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് ആണ് ഉറുഗ്വായ്.

Leave a comment