European Football Foot Ball legends Top News

34 ൻ്റെ നിറവിൽ…

June 24, 2021

author:

34 ൻ്റെ നിറവിൽ…

സാക്ഷാൽ മെസ്സി നമ്മുടെ മിശിഹാ 34 ൻ്റെ നിറവിൽ.ഇന്ന് (24/6/21) ആണ് അദേഹത്തിൻ്റെ ജൻമദിനം, കൃത്യമായി പറഞ്ഞാൽ 1987 ജൂൺ 24 ന് ആണ് മെസ്സിയുടെ ജൻമദിനം, അർജൻ്റീനയിലെ റൊസാരിയോ തെരുവിൽ നിന്ന് അദേഹം ലോകത്തിൻ്റെ പല കോണില്ലുള്ള മനുഷ്യ മനസ്സുകളിലേക്ക് ആണ് പടർന്നു ഇറങ്ങിയിരിക്കുന്നത് , ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും മെസ്സിയെ വെത്യസ്ഥനക്കുനത് അദേഹത്തിൻ്റെ സ്വഭാവം തന്നെ ആണ്, ഇത് വരെ ഒരു രാജ്യാന്തര കിരീടം നേടാൻ സാധിക്കാത്ത മെസ്സിക്ക് വെള്ളയും നീലയും കുപ്പായത്തിൽ ഒരു കപ്പ് എടുക്കണം എന്നത് തന്നെ ആണ് ഏറ്റവും വലിയ ആഗ്രഹം.

Leave a comment

Your email address will not be published. Required fields are marked *