Epic matches and incidents European Football Foot Ball legends Top News

യേശോധയാണ് താരം…

June 19, 2021

author:

യേശോധയാണ് താരം…

ശക്തരായ ജർമനിയും പോർച്ചുഗലും ഏറ്റുമുട്ടിയപ്പോൾ വിജയം 4-2 ന് പറങ്കിപ്പടയുടെ കൈയ്യിൽ നിന്നും ജർമൻസ് പിടിച്ചെടുത്തു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ജർമൻസിൻ്റെ വിജയം.

യേശോധ എന്നആനയാണ് ഇന്നത്തെ മത്സര ഫലം പ്രവചിച്ചത്. ഇന്ത്യയിൽ നിന്നുള്ള ആനയാണ് യേശോദ. പോർച്ചുഗൽ ജർമനി മത്സര ഫലം ജർമനി വിജയിക്കും എന്നാണ് പ്രവചനം. ജർമനി ഫ്രാൻസ് മത്സരവും യേശോദ പ്രവചിച്ചിരുന്നു, അന്ന് ഫ്രാൻസ് ജയിക്കും എന്നായിരുന്നു. ഇതോടെ യൂറോയുടെ താരം ആയിരിക്കുകയാണ് യേശോദ. ഇതിനോടകം തന്നെ യേശോദയുടെ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *