European Football Foot Ball Top News

പുസ്കസ് അരീനയാണ് താരം…

June 19, 2021

author:

പുസ്കസ് അരീനയാണ് താരം…

മരണ ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിക്കാൻ ഫ്രാൻസിന് സുവർണ്ണാവസരം. നിലവിൽ ഒരു വിജയവുമായി ഗ്രൂപ്പിൽ 2അം സ്ഥാനത്ത് ആണ് ഫ്രാൻസ്. ശക്തരായ ജർമനിയെ അട്ടിമറിച്ചാണ് ഫ്രാൻസിൻ്റെ കുതിപ്പ് തുടങ്ങിയിരിക്കുന്നത്.

ശക്തരായ പോർച്ചുഗലിനെ 83 മിനിറ്റ് വരെ പിടിച്ച് നിർത്തുന്നതിൽ വിജയിച്ച ടീം ആണ് ഹംഗറി. ആദ്യ മത്സരത്തിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചാണ് ഹംഗറിയുടെ വരവ്. വിജയത്തിൽ കുറഞ്ഞ ഒന്നും തന്നെ മതിയാവില്ല മുന്നോട്ടുള്ള യാത്രയ്ക്ക്.

  1. നിലവിലെ ലോക ചാമ്പ്യൻമാരെ തടങ്ങ് നിർത്തുക എന്നുള്ളത് ഹംഗറിക്ക് ഒരു വെല്ലു വിളി തന്നെയാണ്. ഹംഗറിയിലെ പുസ്കസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 6.30 ന് ആണ് മത്സരം.
Leave a comment

Your email address will not be published. Required fields are marked *