Foot Ball Top News

സമനിലയോടെ കോപക്ക് മോശം തുടക്കം കുറിച്ച് അര്‍ജന്റീന

June 15, 2021

സമനിലയോടെ കോപക്ക് മോശം തുടക്കം കുറിച്ച് അര്‍ജന്റീന

ഇത്തവണയും അര്‍ജന്റീനക്ക് ചിലിയെ മറികടക്കാന്‍ ആയില്ല.ഇരു ടീമുകളും ഓരോ ഗോള്‍ നേടി കൊണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു.ആദ്യ പകുതിയില്‍ മെസ്സി തന്റെ ട്രേഡ് മാര്‍ക്ക് ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ രണ്ടാം പകുതിയില്‍ എഡ്വേർഡോ വർഗ്ഗസ് ചിലിക്ക് സമനില നേടിക്കൊടുത്തു.

57 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി വിദാല്‍ നഷ്ട്ടപ്പെടുത്തി എങ്കിലും റീബൗണ്ട് എഡ്വേർഡോ ഗോളാക്കി മാറ്റി.മത്സരം അവസാനിക്കുന്നതുവരെ മെസ്സി അവസരങ്ങൾ സൃഷ്ടിക്കുന്നത് തുടരുകയായിരുന്നു, എന്നാൽ കഴിഞ്ഞയാഴ്ച ബാരൻക്വില്ലയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയയിൽ നടന്ന 2-2 സമനിലയിൽ ഗോളുകൾ നേടുന്നതിനുള്ള അതേ ബുദ്ധിമുട്ട് സഹതാരങ്ങൾ കാണിക്കുന്നു.ഈ നിലവാരം ഉടനെ മെച്ചപെടുതിയില്ലെങ്കില്‍ അര്‍ജന്റീനയുടെ ഇത്തവണത്തെ കോപയും മറ്റൊരു ദുരന്തമായിട്ടയിരിക്കും അവസാനിപ്പിക്കുക.

Leave a comment