European Football Foot Ball Top News

ഒരു പരാജയമായി ഞാന്‍ റയല്‍ വിടില്ല എന്ന് ഹസാര്‍ഡ്‌

June 14, 2021

ഒരു പരാജയമായി ഞാന്‍ റയല്‍ വിടില്ല എന്ന് ഹസാര്‍ഡ്‌

റയൽ മാഡ്രിഡ് താന്‍ വിടില്ലെന്ന് ഈഡൻ ഹസാർഡ് തറപ്പിച്ചുപറയുകയും 2021-22 കാലഘട്ടത്തിൽ താൻ ബ്ലാങ്കോസിനായി മികച്ച ഒരു സീസന്‍ കാഴ്ച്ചവക്കുകയും ചെയ്യുമെന്ന് വെളിപ്പെടുത്തി.2019 ജൂണിൽ 100 മില്യൺ ഡോളർ എന്ന റെക്കോർഡ് ഫീസായി ചെൽസിയിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിൽ എത്തുമ്പോൾ ഹസാർഡ് മാഡ്രിഡ്‌ ആരാധകര്‍ക്ക് പല പ്രതീക്ഷകളും നല്‍കിയിരുന്നു.താരത്തിന്‍റെ മോശം ഫിറ്റ്നസ് സിദാനും റയല്‍ മാനേജ്‌മെന്റിനും കല്ലുകടി ആവുകയായിരുന്നു.

പിച്ചില്‍ അസ്വധിച്ച്ചു കളിക്കുക എന്നതാണ് എന്‍റെ രീതി.അങ്ങനെ അല്ലെങ്കില്‍ ഞാന്‍ മോശം ഫുട്ബോള്‍ ആയിരിക്കും കളിക്കുക.നിങ്ങൾക്ക് ഒന്നോ രണ്ടോ പരിക്കുകളുണ്ടെങ്കിൽ നിങ്ങൾക്ക് സ്വിച്ച് ഫ്ലിപ്പുചെയ്യാം,പക്ഷെ പരിക്കുകളുടെ എണ്ണം കൂടുമ്പോള്‍ നിങ്ങളുടെയ ആത്മവിശ്വാസം നശിക്കുന്നു.”ഹസാർഡ് ഹെറ്റ് ന്യൂവ്‌സ്ബ്ലാഡിനോട് പറഞ്ഞു.താന്‍ റയലില്‍ നിന്നും ഒരു പരാജയമായി പോവില്ല എന്നും തീര്‍ച്ചയായും തിരിച്ചുവരുമെന്നും പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *