European Football Foot Ball Top News

ബെര്‍നാര്‍ഡോ സില്‍വയെ വിറ്റ് കാശാക്കാന്‍ സിറ്റി

June 3, 2021

ബെര്‍നാര്‍ഡോ സില്‍വയെ വിറ്റ് കാശാക്കാന്‍ സിറ്റി

മറ്റ് മേഖലകളിലെ സ്ക്വാഡിനെ ശക്തിപ്പെടുത്തുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ മിഡ്ഫീല്‍ഡ് താരം ബെര്‍നാര്‍ഡോ സില്‍വയെ വില്‍ക്കാന്‍ തീരുമാനിച്ചു.ക്രിയേറ്റിവ് ആയ താരത്തിനെ നല്‍കി കൊണ്ട് ഒരു മികച്ച ഗോള്‍ സ്കോററേ  സൈന്‍ ചെയ്യാന്‍ ആണ് സിറ്റി ലക്ഷ്യം വക്കുന്നത്.

സെർജിയോ അഗ്യൂറോയുടെ പുറപ്പാട് സ്ട്രൈക്ക് ഫോഴ്സിനെ കൂടുതൽ ബുദ്ധിമുട്ടിക്കും അതിനാല്‍ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ബെർണാഡോ ഒരു പ്രധാന റോള്‍ ചെയ്യുന്നു എങ്കിലും ടീമില്‍ പ്ലേ മേക്കര്‍ക്ക് പഞ്ഞം ഒന്നുമില്ല.മികച്ച ട്രാക്ക് റെക്കോര്‍ഡ്‌ ഉള്ള ബെർണാഡോയെ മറ്റൊരു വലിയ യൂറോപ്യൻ ക്ലബിന് വിൽക്കാൻ കഴിയും, തുടർന്ന് ഉടൻ തന്നെ മാഞ്ചസ്റ്റർ സിറ്റി  എർലിംഗ് ഹാലാൻഡിനെ  പോലുള്ള സ്റ്റാർ സ്ട്രൈക്കറില്‍  പണം  നിക്ഷേപിക്കുകയും ചെയ്യാനാണ് പ്ലാന്‍.

Leave a comment

Your email address will not be published. Required fields are marked *