European Football Foot Ball Top News

സെർജിയോ അഗ്വേറോ ഇനി ബാഴ്‌സ താരം

May 31, 2021

author:

സെർജിയോ അഗ്വേറോ ഇനി ബാഴ്‌സ താരം

കാത്തിരിപ്പുകൾക്കു വിരാമം . ഒടുവിൽ അത് സംഭവിച്ചു, സെർജിയോ കുൻ അഗ്വേറൊ ഇനി ബാർസലോണയിൽ കളിക്കും, പ്രതിഫലത്തിൽ 40% കുറവ്വ് വാങ്ങാൻ തയ്യാറായി സെർജിയോ ഇനി ബാർസയിൽ തന്റെ പ്രിയ തോഴൻ മെസ്സിയുമായി ഒരു പുതിയ കൂട്ടുകെട്ട് പടുത്തുയർത്തുമോ എന്ന് ബാർസ ആരാധകർ ആകാംഷയോടെ കാത്തിരിക്കും.

 

 

മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം ആകുന്നതിനു മുൻപേ സ്പാനിഷ് ലീഗിൽ തകർത്താടിയതാണ് അഗ്വേറൊ . 2006 മുതൽ 2011 വരെ അത്ലറ്റികോ മാഡ്രിഡിന്റെ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു സെർജിയോ.

 

 

Leave a comment