European Football Foot Ball Top News

റൊണാൾഡോയെ ഒഴിവാക്കാൻ ശ്രമം തുടങ്ങി യുവന്റസ്

May 31, 2021
Christiano Ronaldo

author:

റൊണാൾഡോയെ ഒഴിവാക്കാൻ ശ്രമം തുടങ്ങി യുവന്റസ്

റൊണാൾഡോയെ ഒഴിവാക്കാൻ ഏജൻറ് ജോർജ് മെൻഡസിനെ ബന്ധപെട്ടു ക്ലബ് അധികൃതർ

താര രാജാവായ ക്രിസ്ത്യാനോ റൊണാൾഡോ ഉള്ള ടീമുകൾ ത്യാഗങ്ങൾ സഹിക്കണം, ക്ലബ്ബിലെ പ്രധാന പയ്യൻസും പരിഗണനയും റൊണാൾഡോ കഴിഞ്ഞേ മറ്റാർക്കും കിട്ടു . “റോണോ” കളിച്ചു തകർക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച പോലുള്ള കിരീടങ്ങൾ നേടാനാവാതെ യുവന്റസ് ഇത്തവണ ഇറ്റാലിയൻ ലീഗ് കിരീടവും കൈവിട്ടു, ഇതിനു പുറമെ റൊണാൾഡോയുടെ ഫിനാൻഷ്യൽ ഡിമാൻഡ്‌സും കൂടി ചേർന്നതോടെ താരത്തെ ഒഴിവാക്കാൻ ക്ലബ് നിര്ബന്ധിതരാവുകയാണ്.Christiano Ronaldo

 

ബാലൻസ് ഷീറ്റിൽ 29 മില്യൺ ആണ് യുവന്റസിന്റെ ഇപ്പോളത്തെ കടം , ക്രിസ്ത്യാനോക്കു മാത്രം നല്കുന്നതാകട്ടെ പ്രതി വര്ഷം 58 മില്യൺ  . ഇപ്പോളത്തെ ഇക്കോണമി സാഹചര്യത്തിൽ ക്രിസ്ത്യാനോ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുവാൻ സാധ്യത കൂടുകയാണ്, മാഞ്ചസ്റ്റർ യുണൈറ്റഡ്‌ എന്ന ആ സ്വപ്ന തീരത്തിലെകുള്ള ദൂരം അടുത്ത് കൊണ്ടിരിയ്ക്കുകയാന്നെന്നു പറയാൻ സമയം ആയോ? ആയി എന്ന് തോന്നുന്നു

Leave a comment