European Football Foot Ball Top News

“മരണ മാസ്സ് ടിമോ വേർനെർ ” എന്നു ചെൽസി ഫാൻസ്‌

May 30, 2021

author:

“മരണ മാസ്സ് ടിമോ വേർനെർ ” എന്നു ചെൽസി ഫാൻസ്‌

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ അടിച്ചു കൈ ഹാവേർട്സ് ചെൽസീയുടെ പുതിയ ഹീറോ ആകുമ്പോളും ചെൽസി ഫാൻസ്‌ ഒന്നടങ്കം പറയുന്നു ടിമോവെർനെർ മുത്താണ് . ലിപ്‌സിഗിൽ തിളങ്ങി തകർത്ത വേർനെർക്കു ബുദ്ധിമുട്ടേറിയ സീസൺ ആയിരുന്നു ആദ്യ ചെൽസി സീസൺ .


ഗോൾ അടിക്കാൻ പിന്നിലായ ഈ സീസണിൽ പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിക്കെതിരെ ടിമോ വെര്നെരുടെ വർക്ക് റേറ്റ്, ചലനം, വേഗത എന്നിവ എടുത്തു പറയേണ്ടതാണ് , ആദ്യ ഗോളിലേക്ക് ടിമോ വെര്നെരുടെ പന്തിലാതെയുള്ള റൺ ആണ് കൈ ഹവേട്ടസിനു ഗോൾ അടിക്കാൻ സ്പേസ് നൽകിയത് , അടുത്ത സീസൺ തുടങ്ങുമ്പോൾ, ഗോൾ മുഖത്തിൽ അല്പം കൂടി സംയമനം കാണിച്ചാൽ ചെൽസി ഫാൻസിന്റെ പുതിയ രാജാവാകാൻ കെല്പുള്ളവന് ആണ് ടിമോ വെർനെർ , അതെ , വര്ണര് മാസ്സ് ആണ് –മരണ മാസ്സ്

Leave a comment

Your email address will not be published. Required fields are marked *