European Football Foot Ball Top News

8 പ്രധാന താരങ്ങളെ വിൽക്കാൻ ഒരുങ്ങി ലിവർപൂൾ

May 30, 2021

author:

8 പ്രധാന താരങ്ങളെ വിൽക്കാൻ ഒരുങ്ങി ലിവർപൂൾ

 

 

 

 

8 പ്രധാന താരങ്ങളെ വിൽക്കാൻ ലിവർപൂൾ . മാർക്കോ ഗ്രൂജിക്, ഷാക്കിരി , ഒറീഗീ,ഹാരി വിൽ‌സൺ, ടാക്‌മി മിന്നാമിനോ, ടൈവോ അവനിയി ,കറിയൂസ്, ബെൻ വുഡ്‌ബുൺ എന്നിവരാണ് ലിവർപൂൾ വിടാൻ ഒരുങ്ങുന്നത് . പതുങ്ങിയിരിക്കുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങി കളിക്കാനാണ് ലിവർപൂൾ നോക്കുന്നത്, കഴിഞ്ഞ സീസൺ പോലെ പുതിയ പ്ലയേഴ്‌സിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കാൻ ക്ളോപിനും കൂട്ടർക്കും കഴിയില്ല എന്നതാണ് വാസ്തവം , 80 മില്യൺ ഡോളേഴ്‌സ് ആണ് ഈ താരങ്ങളെ വിറ്റുയർത്താൻ ലിവർപൂൾ ശ്രമിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *