European Football Foot Ball Top News

അവശ്യ താരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ട് യുണൈറ്റഡിന്

May 28, 2021

അവശ്യ താരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ട് യുണൈറ്റഡിന്

സെന്റർ ബാക്ക്, മിഡ്‌ഫീൽഡ്, വൈഡ് അറ്റാക്കർ, നമ്പർ 9 സ്ഥാനങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ശക്തിപ്പെടുത്താൻ ഒലെ ഗുന്നാർ സോൾസ്‌ജോർ ആഗ്രഹിക്കുന്നു, പോ ടോറസ്, ഡെക്ലാൻ റൈസ്, ജാദോൺ സാഞ്ചോ, ഹാരി കെയ്ൻ എന്നിവരാണ് ഈ സമ്മറില്‍ യുണൈറ്റഡിന്റെ ലക്ഷ്യം.നാല് പ്രധാന സൈനിംഗുകൾ ചേർക്കുന്നത് ഏകദേശം 300 മില്യൺ ഡോളറിലധികം ചിലവും അത് പോലെ ഈ താരങ്ങളെ മാര്‍ക്കറ്റില്‍  ലഭിക്കാനും ഏറെ ഭാഗ്യവും ബുദ്ധിമുട്ടും ഉണ്ട് എന്നും ഒലെക്ക് അറിയാം.

എന്നാല്‍ യുറോപ്പയില്‍ തോല്‍വി നേരിട്ടതിന് ശേഷം ഇനി വരാന്‍ പോകുന്ന സീസന്‍ ഒലെയുടെ അവസാന കച്ചിതുരുമ്പ് ആണ് അത് കൈവിട്ടാല്‍ ഒലെക്ക് ഇനി യുണൈറ്റഡില്‍ തുടരാന്‍ കഴിഞ്ഞേക്കില്ല.ഈ ലിസ്റ്റിലെ  ഹാരി കേയിനിനു വേണ്ടി സിറ്റി ചെല്‍സി ടീമുകള്‍ എത്ര പണം എറിയാനും മടിക്കില്ല.

Leave a comment