European Football Foot Ball Top News

ഇംഗ്ലീഷ് ക്ലബുകള്‍ മറ്റെല്ലാവരെക്കായില്ലും എത്രയോ മുന്നില്‍ ആണ് എന്ന് സിമിയോണി

May 26, 2021

ഇംഗ്ലീഷ് ക്ലബുകള്‍ മറ്റെല്ലാവരെക്കായില്ലും എത്രയോ മുന്നില്‍ ആണ് എന്ന് സിമിയോണി

പ്രീമിയർ ലീഗ് ക്ലബ്ബുകൾ നിലവിൽ ലാ ലിഗയിലെയും യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളേക്കാളും ഒരുപടി മുന്നിലാണെന്ന് അറ്റ്ലെറ്റിക്കോ മാഡ്രിഡ് ബോസ് ഡീഗോ സിമിയോണി.വമ്പന്മാരായ യൽ മാഡ്രിഡിലെയും ബാഴ്‌സലോണയിലെയും മറികടന്നു എങ്കിലും അതല്റ്റിക്കോ ചാമ്പ്യൻസ് ലീഗിൽ നിന്ന് ആദ്യ നോക്കൗട്ട് ഘട്ടത്തിൽ ചെൽസിയുടെ കൈയ്യില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയിരുന്നു.

“യൂറോപ്പിലെ ഏറ്റവും മികച്ചത് പ്രീമിയർ ലീഗ് ക്ലബ്ബുകളാണെന്ന് ഞാൻ കരുതുന്നു.ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് വളരെ ശക്തമാണ്. ആദ്യം, എല്ലാ ക്ലബ്ബുകള്‍ക്കും ശക്തമായ സാമ്പത്തിക നിക്ഷേപമുണ്ട്.മറ്റ് ചാമ്പ്യൻഷിപ്പുകളിൽ എല്ലായ്പ്പോഴും രണ്ടു ക്ലാബുകളുടെ മേല്‍ക്കോയ്മ ആണെങ്കില്‍ പ്രിമിയര്‍ ലീഗില്‍ ലിവർപൂൾ, മാഞ്ചസ്റ്റർ, സിറ്റി അല്ലെങ്കിൽ ചെൽസിക്ക് വിജയിക്കാൻ കഴിയും. ഇത് കൂടുതൽ തുല്യമായ ചാമ്പ്യൻഷിപ്പാണ്.”മുന്‍ അർജന്റീന താരം  ഇഎസ്പിഎന്നിനോട് പറഞ്ഞു.

 

 

Leave a comment