Cricket Top News

കൊഹ്ലിയുമായി ഏറ്റുമുട്ടിയത് പുതിയ ഒരു അനുഭവം ആയിരുന്നു എന്ന് സുര്യകുമാര്‍ യാദവ്

May 25, 2021

കൊഹ്ലിയുമായി ഏറ്റുമുട്ടിയത് പുതിയ ഒരു അനുഭവം ആയിരുന്നു എന്ന് സുര്യകുമാര്‍ യാദവ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിമിതമായ ഓവർ ഫോർമാറ്റുകളിൽ മിന്നുന്ന ഫോമിലൂടെ സൂര്യകുമാർ യാദവ് ക്രിക്കറ്റ് ലോകത്ത് ഒരു വ്യക്തിമുദ്ര പതിപ്പിച്ചു, ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ടി 20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പരയിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.

ഈ അടുത്ത് നടത്തിയ അഭിമുഘത്തില്‍ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്ട് കൊഹ്ലിയുമായി പിച്ചില്‍ ഏറ്റുമുട്ടിയ സംഭവം മുംബൈ ഇന്ത്യൻസ് ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു തത്സമയ ചാറ്റിനിടെ വെളിപ്പെടുത്തി.”തനിക്കെതിരെ ബാറ്റ് ചെയ്യുന്ന ഏതൊരു ബാറ്റ്സ്മാനേയും അദ്ദേഹം നിരന്തരം പരീക്ഷിച്ച് കൊണ്ടിരിക്കും.അദ്ദേഹം എന്നെ സ്ലെഡ് ചെയ്തതിൽ ഞാൻ സന്തുഷ്ടനാണ്.ഞാൻ ബാറ്റ് ചെയ്താൽ ഞങ്ങൾ മത്സരത്തിൽ വിജയിക്കുമെന്നും കൊഹ്ലിക്ക് അറിയാം ആയിരുന്നു.”യാദവ് വെളിപ്പെടുത്തി.

 

Leave a comment

Your email address will not be published. Required fields are marked *