European Football Foot Ball Top News

ലീഗ് 1 കിരീടം ലിലേക്ക്

May 24, 2021

ലീഗ് 1 കിരീടം ലിലേക്ക്

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം  ലിലെ വീണ്ടും ലീഗ് 1 കിരീടം നേടി.ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ലിലെ ഒരു പോയിന്റ്‌ ലീഡില്‍ ആണ് കിരീടം നേടിയത്.ഇന്നലത്തെ മത്സരത്തില്‍ ബ്രെസ്ട്ടിനെതിരെ പിഎസ്ജിയും വിജയം നേടിയെങ്കിലും ഒരു കാര്യവും ഇല്ലാതെ പോയി.

കഴിഞ്ഞ മൂന്നു സീസണില്‍ തുടര്‍ച്ചയായ ലീഗ് 1 കിരീടം പിഎസ്ജിയാണ് നേടിയിരുന്നത്. ലിലെയും,പിഎസ്ജിയും കൂടാതെ മൊണാക്കോ,ലിയോണ്‍ എന്നിവര്‍ ആണ് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തിയ മറ്റ് ടീമുകള്‍.ഈ സമ്മര്‍ പിഎസ്ജിക്ക് വളരെ നിര്‍ണായകം ആയ ഒന്നാണ്.അവരുടെ സ്റ്റാര്‍ ഫോര്‍വേഡ് കിലിയാന്‍ എംബാപ്പെ റയലിലേക്ക് കൂടുമാറാന്‍ ഇരിക്കെ അദ്ധേഹത്തെ പിടിച്ചുനിര്‍ താനോ അല്ലെങ്കില്‍ മറ്റൊരു സ്റ്റാര്‍ പ്ലെയര്‍ അതാണ്‌ പിഎസ്ജിയുടെ ലക്ഷ്യം.

Leave a comment

Your email address will not be published. Required fields are marked *