European Football Foot Ball Top News

കോമാന് പകരം വേറൊരു മാനേജറെ ബാഴ്സ നോക്കുന്നതായി വാര്‍ത്ത‍

May 18, 2021

കോമാന് പകരം വേറൊരു മാനേജറെ ബാഴ്സ നോക്കുന്നതായി വാര്‍ത്ത‍

ലാ  ലിഗ ഭീമന്മാർ പുതിയ മാനേജരെ തേടുന്നു.റൊണാൾഡ് കോമാന്റെ പിൻഗാമിയെ കണ്ടെത്താൻ ബാഴ്‌സലോണ ശ്രമിക്കുകയാണെന്ന് ഇ.എസ്.പി.എൻ.പകരക്കാരനെ കണ്ടെത്തുന്നതുവരെ ഒരു ഡച്ച് പരിശീലകന് തന്റെ ചുമതലകളിൽ നിന്ന് മുക്തനാകില്ല, പക്ഷേ ക്യാമ്പ്‌നൗവിൽ ബാഴ്സയില്‍ വേണ്ടത് കൊമാനെ പോലൊരു കോച്ച് അല്ല എന്ന് തന്നെ ആണ് ഭൂരിപക്ഷ  അഭിപ്രായം.

കോമാന് ശേഷം കോച്ച് ആവാനുള്ള ആളുകളുടെ സാധ്യത പട്ടികയില്‍ ചാവി ഹെര്‍നാണ്ടസ്, ബാഴ്സയുടെ ബി ടീം കോച്ച് ആയ പിമിനിയെന്‍റ്റ,അയാക്സ് കോച്ച് എറിക് ടെന്‍ ഹാഗ് എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഈ സമറില്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് സ്ഥാനത്ത് നിന്നും രാജി വക്കാന്‍ പോകുന്ന ഹാന്‍സി ഫ്ലിക്ക് ആയും ബാഴ്സ ബോര്‍ഡ് ചര്‍ച്ച നടത്തി എന്നും വാര്‍ത്ത‍ വരുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *