European Football Foot Ball Top News

വെര്‍ണര്‍ പട്ടിയെ പോലെ പണിയെടുക്കുന്നു എന്ന് ടൂശല്‍

May 9, 2021

വെര്‍ണര്‍ പട്ടിയെ പോലെ പണിയെടുക്കുന്നു എന്ന് ടൂശല്‍

ചെൽസിയിൽ അരങ്ങേറ്റ സീസണിൽ ടിമോ വെർണറിന് ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രയാസമാണ്, പക്ഷേ ബോസ് തോമസ് ടൂശല്‍ താരത്തിന്‍റെ പ്രകടനത്തില്‍ ഏറെ സംതൃപ്തന്‍ ആണ്.ആര്‍ബി ലെപ്സിഗ് ജേഴ്സിയില്‍ നേടിയ ഗോളുകളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ അദ്ദേഹം നിലവില്‍ ചെല്‍സിയില്‍ ഗോളുകളുടെ എണ്ണത്തില്‍ കുറവാണ്.എന്നാല്‍ വെര്‍ണറിന്റെ പ്രകടനം ഗോളുകളുടെ എണ്ണം കൊണ്ട് അളക്കരുത് എന്നാണ് ടൂഷലിനു പറയാന്‍ ഉള്ളത്.

“കഴിഞ്ഞ ആഴ്ച്ച അദ്ദേഹം സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടു.വെർണർ ഒരു നായയെപ്പോലെ പ്രവർത്തിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ഓഫ് ബോള്‍ റണ്‍സ് എതിര്‍ ടീമുകളില്‍ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതൊന്നും അല്ല.”പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി 2-1 ന് പരാജയപ്പെടുത്തിയതിന് ശേഷം വെർണറിനെ പുകഴ്ത്തി കൊണ്ട് ടൂശല്‍ ബിബിസി സ്പോർട്ടിനോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *