European Football Foot Ball Top News

ലാലിഗ ടൈറ്റിലിന് ആയി അത്ലറ്റിക്കോ പൊരുതുന്നു

April 22, 2021

ലാലിഗ ടൈറ്റിലിന് ആയി അത്ലറ്റിക്കോ പൊരുതുന്നു

ലാലിഗ റേസ് കനക്കുമ്പോള്‍ ഇന്നതെ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിന് ഹുവെസ്ക്കക്കെതിരെ ജയം  നേടിയേ തീരൂ.ഇന്നലത്തെ മല്‍സരത്തില്‍ ജയം നേടിയ റയല്‍ മാഡ്രിഡ് ആണ് നിലവിലെ ലാലിഗ ടേബിള്‍ ടോപേര്‍സ്.റയലിനെക്കാള്‍ ഒരു മല്‍സരം കുറവ് ആണ് അത്ലറ്റിക്കോ കളിച്ചിട്ടുള്ളത്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തരക്ക് ആണ് മല്‍സരം.മല്‍സരത്തിന് ആതിധേയത്വം വഹിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡും.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും രണ്ടു ജയം മാത്രം നേടിയ അത്ലറ്റിക്കോയ്ക്ക് ലീഗില്‍  തുടക്കത്തെ ഫോം നിലനിര്‍ത്താന്‍ കഴിയുന്നില്ല.ബാഴ്സക്കെതിരെ അവരുടെ മല്‍സരം ആണ് ടൈറ്റില്‍ ആര് നേടും എന്നു തീരുമാനിക്കാന്‍ പോകുന്നത്.എങ്ങനെയും റിലഗേഷന്‍ സോണില്‍ നിന്നു രക്ഷ നേടണം എന്ന ലക്ഷ്യത്തില്‍ ആണ് പതിനെട്ടാം സ്ഥാനത്തുള്ള ഹുവെസ്ക്ക

Leave a comment