Cricket IPL IPL-Team IPL2021 Top News

ഐപിഎല്‍ 2021; ടീമിനെ അറിയാം – ചെന്നൈ സൂപ്പര്‍ കിങ്സ്

April 5, 2021

ഐപിഎല്‍ 2021; ടീമിനെ അറിയാം – ചെന്നൈ സൂപ്പര്‍ കിങ്സ്

വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി ആറ് താരങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് തങ്ങളുടെ 25 അങ്ക സ്ക്വാഡ് ചെന്നൈ സൂപ്പര്‍ കിങ്സ് പൂര്‍ത്തിയാക്കി.മൂന്നു തവണ കിരീടം നേടിയ അവര്‍ കഴിഞ്ഞ സീസണില്‍ ആദ്യമായി പ്ലേ ഓഫില്‍ എത്താതെ പുറത്തായിരുന്നു.ആ ഒരു ക്ഷീണം മാറ്റുകയും ധോണിയുടെ കീഴില്‍ മറ്റൊരു ഐ‌പി‌എല്‍ കിരീടം നേടുക എന്നതുമാണ്  ഇത്തവണ സി‌എസ്‌കെയുടെ ലക്ഷ്യം.

സി‌എസ്‌കെ നിലനിര്‍ത്തിയ താരങ്ങള്‍

എം‌എസ് ധോണി, സുരേഷ് റെയ്‌ന, അംബാട്ടി  റായുഡു,റോബിന്‍ ഉത്തപ്പ,എൻ ജഗദീസൻ, ഫാഫ് ഡു പ്ലെസിസ്, രുതുരാജ് ഗെയ്ക്‌വാഡ്, സാം കുറാൻ, രവി ജഡേജ, ഡ്വെയ്ൻ ബ്രാവോ, മിച്ചൽ സാന്റ്‌നർ, ജോഷ് ഹാസ്ൽവുഡ്, ഷാർദുൽ താക്കൂർ, കർൺ ശർമ്മ, കെ‌എം ആസിഫ്, ഇമ്രാന്‍ താഹിര്‍,ആർ. സായ് കിഷോർ, ദീപക് ചഹാർ, ലുങ്കി എങ്കിഡി.

 

പുതിയ താരങ്ങള്‍

മൊയിൻ അലി, കൃഷ്ണപ്പ ഗൌതം, ഹരിശങ്കർ റെഡ്ഡി, ഭഗവത് വർമ്മ, ചേതേശ്വർ പൂജാര, ഹരിനിഷാന്ത്.

 

ടീമില്‍ നിന്നു പുറത്തായവര്‍

ഹർഭജൻ സിംഗ്,എം വിജയ്,കേദാർ ജാദവ്,പീയൂഷ് ചൌള,മോനു കുമാർ,ഷെയ്ൻ വാട്സൺ

 

Leave a comment