Cricket IPL IPL-Team IPL2021 Top News

ഐപിഎല്‍ 2021; ടീമിനെ അറിയാം – മുംബൈ ഇന്ത്യന്‍സ്

April 2, 2021

ഐപിഎല്‍ 2021; ടീമിനെ അറിയാം – മുംബൈ ഇന്ത്യന്‍സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന പതിപ്പിനായി ടീമിൽ നിന്ന് ലസിത് മലിംഗ, മിച്ചൽ മക്ലേനഗൻ,ജെയിംസ് പാറ്റിൻസൺ, ഷെർഫെയ്ൻ റഥർഫോർഡ്, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ് എന്നിവരുൾപ്പെടെയുള്ള  താരങ്ങള്‍ ഇല്ലാതെ ആണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ് ഐ പി എലിന് ഇറങ്ങാന്‍ പോകുന്നത്.കഴിഞ്ഞ സീസണിലെ വിജയത്തോടെ അഞ്ചാം ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇതവണയും മികച്ച ടീമുമായാണ് വരുന്നത്.ഇത്തവണ മുംബൈ ഇന്ത്യന്‍സിന്‍റെ ടീമിനെ നമുക്ക് പരിചയപ്പെടാം.

 

മുംബൈ നിലനിര്‍ത്തിയ കളിക്കാര്‍

രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്,സൂര്യകുമാർ യാദവ്,ജസ്പ്രീത് ബുമ്ര, ഇഷാൻ കിഷൻ,ക്രിസ് ലിൻ, അൻ‌മോൽ‌പ്രീത് സിംഗ്, സൗരഭ് തിവാരി, ആദിത്യ താരെ, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, അനുക്കുൽ റോയ് , ട്രെന്റ് ബോൾട്ട്, രാഹുൽ ചഹാർ, ജയന്ത് യാദവ്, ധവാൽ കുൽക്കർണി, മൊഹ്‌സിൻ ഖാൻ.

 

മുംബൈ ടീമിലേക്ക് വന്ന താരങ്ങള്‍

ആദം മിൽനെ ,നഥാൻ കോൾട്ടർ-നൈൽ, പീയൂഷ് ചൌള ,ജെയിംസ് നീഷാം,യുധ്‌വീർ ചരക്, മാർക്കോ ജാൻസൻ, അർജുൻ സച്ചിൻ.

 

മുംബൈയില്‍ നിന്നു പുറത്തേക്ക് പോയ താരങ്ങള്‍

ലസിത് മലിംഗ, മിച്ച് മക്ലേനഗൻ, ജെയിംസ് പാറ്റിൻസൺ, നഥാൻ കോൾട്ടർ-നൈൽ, ഷെർഫെയ്ൻ റഥർഫോർഡ്, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്

Leave a comment