European Football Foot Ball Top News

സ്പെയിനിന് നിരാശ

March 26, 2021

സ്പെയിനിന് നിരാശ

2022 ലെ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ബി മത്സരത്തിൽ ഗ്രീസ് 1-1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് സ്പെയിൻ നിരാശരായി.32 മിനിറ്റിനുശേഷം ആൽ‌വാരോ മൊറാറ്റ ആതിഥേയർക്ക് വേണ്ടി ഡാനി ഓൾ‌മോ നല്‍കിയ പാസില്‍ നിന്നും ഗോള്‍ നേടി കൊണ്ട് ഒരു ഗോളിന് സ്പെയിനിന് ലീഡ് നേടി കൊടുത്തു.

രണ്ടാം പകുതിയില്‍ റാമോസിന് പകരം വന്ന ഇനിഗോ മാര്‍ട്ടിനസ് ഒരു പെനാല്‍ട്ടി വഴങ്ങി കൊണ്ട് സ്പെയിനിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു.ലഭിച്ച പെനാല്‍ട്ടി അനസ്ഥെശ്യോസ് ബക്കസേട്ടോസ് ലക്ഷ്യത്തിലെച്ചു കൊണ്ട് സ്കോര്‍ സമനിലയില്‍ എത്തിച്ചു. മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച താരം ഒരു പക്ഷേ VAR ഉപയോഗിച്ചിരുന്നെങ്കില്‍  പെനാല്‍ട്ടി ലഭിക്കില്ല എന്നു പറഞ്ഞു.സമനില നേടി കൊണ്ട് ഒരു പോയിന്‍റ് നേടി സ്പെയിണ് നിലവില്‍ ഗ്രൂപ്പ് ബി യില്‍ മൂന്നാം സ്ഥാനതാണ്.

 

Leave a comment