European Football Foot Ball Top News

ചെകുത്താങ്കോട്ടയില്‍ പിഎസ്ജി

December 2, 2020

ചെകുത്താങ്കോട്ടയില്‍ പിഎസ്ജി

ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ പാരീസ് സെന്റ് ജെർമെയ്നുമായുള്ള ബുധനാഴ്ചത്തെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചാമ്പ്യൻസ് ലീഗിലെ അവസാന 16 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ നിന്ന് ഒരു പോയിന്റ് മാത്രം അകലെയാണ്.ഇനിയുള്ള രണ്ട് മല്‍സരങ്ങളില്‍ നിന്നും ഒരു സമനില നേടിയാല്‍ അടുത്ത ഘട്ടത്തിലേക്ക് യുണൈറ്റഡിന് കടക്കാം.

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം യുണൈറ്റഡിന്‍റെ കോട്ടയായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാന്‍ പോകുന്നത്.ഇതിന് മുന്നേ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് യുണൈറ്റഡ് പിഎസ്ജിയെ പരാജയപ്പെടുത്തിയിരുന്നു.സതാംട്ടനെ എക്സ്ട്രാ ടൈമിലെ ഗോള്‍ മൂലം മറികടന്ന യുണൈറ്റഡ് എ ഈ മല്‍സരത്തെ തികഞ്ഞ ആത്മവിശ്വാസത്തില്‍ ആയിരിക്കും സമീപിക്കുക.

Leave a comment