European Football Foot Ball Top News

ഖേധീര റൊണാള്‍ഡോ ഇബ്ര ജീനുകളില്‍പ്പെട്ടയാള്‍ എന്നു പോള്‍

November 29, 2020

ഖേധീര റൊണാള്‍ഡോ ഇബ്ര ജീനുകളില്‍പ്പെട്ടയാള്‍ എന്നു പോള്‍

സമി ഖേദിരയെ ടോട്ടൻഹാം ഫ്രീ ഏജന്‍റ് ആയി സൈന്‍ ചെയ്യണമെന്നും അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെങ്കിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ പോലൊരു വെറ്ററന്‍ സൂപ്പര്‍ താരം ആകുമെന്നുംപോൾ റോബിൻസൺ പറയുന്നു.2021 ലെ വേനൽക്കാലത്ത് യുവന്റസുമായുള്ള ബന്ധം വിച്ഛേദിക്കാൻ ന്താരാഷ്ട്ര മിഡ്ഫീൽഡർ ഒരുങ്ങുന്നു.

“റൊണാൾഡോ, ഇബ്രാഹിമോവിച്ച് എന്നിവരെ നോക്കൂ, കളിക്കാർക്ക് പഴയതിനേക്കാൾ കൂടുതൽ സമയം കളിക്കാൻ കഴിയുന്നു.ഈ പറയുന്ന ആളുകള്‍ മികച്ചത് ആയത് കൊണ്ടാണ് ഇപ്പൊഴും അവര്‍ ആദ്യ ഇലവനില്‍ ഇടം നേടുന്നത്.30, 32 വയസിൽ വിരമിക്കുന്ന കളിക്കാർ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല.ഇപ്പോഴത്തെ താരങ്ങള്‍ എല്ലാവരും കരുത്തര്‍ ആണ്.ഇത് പോലെ ആണ് ഖേധീരയും.അദ്ദേഹഃറ്റിന് ഇനിയും ധാരാളം കാര്യങ്ങള്‍ ഫൂട്ബാളിന് നല്കാന്‍ ഉണ്ട്.”ബിൻസൺ ഫുട്ബോൾ ഇൻസൈഡറോട് പറഞ്ഞു.

Leave a comment