European Football Foot Ball Top News

വെസ്റ്റ് ഹാം ആസ്വദിക്കുന്നതായി ഡെക്ലാന്‍ റൈസ്

November 24, 2020

വെസ്റ്റ് ഹാം ആസ്വദിക്കുന്നതായി ഡെക്ലാന്‍ റൈസ്

കിഴക്കൻ ലണ്ടനിലെ ജീവിതത്തെ സ്നേഹിക്കുന്ന ഒരു വെസ്റ്റ് ഹാം താരം അടുത്ത യയാ ടൂറെ അല്ലെങ്കിൽ പാട്രിക് വിയേര ആകുന്നതിൽ മാത്രമാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്.കൗമാരപ്രായത്തിൽ ബ്ലൂസിന്റെ അക്കാദമി സമ്പ്രദായം ഉപേക്ഷിച്ച് ആറ് വർഷത്തിന് ശേഷം 21 വയസുകാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള തന്‍റെ  തിരിച്ചു പോകാനുള്ള സാധ്യതയെ അദ്ദേഹം അങ്ങനെ കാര്യമായി പരിഗണിക്കുന്നില്ല.

“ഞാന്‍ പതിനാല് വയസില്‍ കുടുംബത്തെ പിരിഞ്ഞു വെസ്റ്റ് ഹാമിലേക്ക് എത്തി.അപ്പോള്‍ അത് വലിയ ഒരു വിഷമം തന്നെ ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ എന്നെ ഇങ്ങനെ ആക്കിയത് എന്റെ മുന്‍ കാലത്തെ അനുഭവങ്ങള്‍ ആണ്.ഞാന്‍ ഇവിടെ എന്‍റെ ജീവിതം ആസ്വദിക്കുന്നു.ഇവിടെ മൂന്ന് മാനേജര്‍മാര്‍ വന്നു എല്ലാവരും എന്നെ വേണ്ട പോലെ ശ്രദ്ധിച്ചു.”അദ്ദേഹം സ്കൈ സ്പോർട്സിനോട് പറഞ്ഞു.

 

 

Leave a comment