European Football Foot Ball Top News

സാക്കയുടെ മാറ്റം ശ്രദ്ധേയം എന്നു അർറ്റെറ്റ

October 10, 2020

സാക്കയുടെ മാറ്റം ശ്രദ്ധേയം എന്നു അർറ്റെറ്റ

കഴിഞ്ഞ കുറച്ച്  മാസങ്ങളിൽ ഒരു കളിക്കാരനായി ബുക്കായോ സാക്ക വളരെ അധികം മുന്നേറി  എന്ന് ആഴ്സണൽ മാനേജര്‍  മൈക്കൽ അർറ്റെറ്റ പറയുന്നു.2019-20 ൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാക്ക 39 മത്സരങ്ങൾ കളിച്ചു.19 വയസുകാരൻ നാല് ഗോളുകളും 11 അസിസ്റ്റുകളും ആഴ്സണലിനായി സംഭാവന ചെയ്തു, വ്യത്യസ്ത സ്ഥാനങ്ങളിൽ കളിച്ച് തന്റെ വൈദഗ്ദ്ധ്യം തെളിയിക്കുകയും ചെയ്തു.

തീർച്ചയായും ഇത് ഭ്രാന്താണ്.ഇതിന് കാരണം  അദ്ദേഹം  ഹേൽ എന്റിൽ പല കോച്ചുമാരായി  പ്രവര്‍ത്തിച്ചും വിദ്യാഭാസം നേടിയും അവന്‍ വളരുന്നു.അവൻ പക്വത പ്രാപിക്കുന്ന രീതി, കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം പെരുമാറുന്ന രീതി എല്ലാം  ശ്രദ്ധേയമാണ്.”മൈക്കൽ അർറ്റെറ്റ ആഴ്സണല്‍ ഒഫീഷ്യല്‍ സൈറ്റ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.

Leave a comment