European Football Foot Ball Top News

ഡേല്ലെ അലിക്ക് ഈ ആഴ്ച്ച നിര്‍ണായകം

September 29, 2020

ഡേല്ലെ അലിക്ക് ഈ ആഴ്ച്ച നിര്‍ണായകം

ഡേല്ലെ  അല്ലിക്ക്  എക്സിറ്റ് റൂട്ട് ഓഫർ ചെയ്യുന്നതിന് പി.എസ്.ജി ഒരുങ്ങുന്നു.പാരിസ് സെന്റ് ജെർമെയ്ൻ ഒരു സീസൺ ദൈർഘ്യമുള്ള വായ്പയിൽ ഡെലെ അല്ലിക്ക് ടോട്ടൻഹാം എസ്‌കേപ്പ് റൂട്ട് നൽകാൻ തയ്യാറാണെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.ന്യൂകാസിലുമായുള്ള ഞായറാഴ്ചത്തെ മല്‍സരത്തില്‍   ടീമിൽ നിന്ന് പുറത്തായ അല്ലിയെ സംബന്ധിച്ചിടത്തോളം ഈ ആഴ്ചത്തെ ട്രാൻസ്ഫർ ജാലകം വളരെ പ്രധാനപ്പെട്ടതാണ് എന്ന് സ്കൈ സ്പോർട്സ് ന്യൂസ് റിപ്പോർട്ടർ ധർമേഷ് ഷെത്ത് പറഞ്ഞു.

ടോട്ടൻഹാം ഞായറാഴ്ച കളിച്ചു, അവർ ചൊവ്വാഴ്ച കളിക്കുന്നു, അവർ വ്യാഴാഴ്ച കളിക്കുന്നു, ഞായറാഴ്ച കളിക്കുന്നു. മൗറീഞ്ഞോ കളിക്കാരെ റോട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കും.ഇനിയുള്ള മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ടീമില്‍ നിന്ന് പോകാന്‍  ക്ലബിനോട് അനുവാദം താരം ചോദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

 

Leave a comment