Foot Ball Top News

ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി;ലൂയിസ് സുവാരസ്

April 4, 2020

ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി;ലൂയിസ് സുവാരസ്

കൊറോണയെ നേരിടാന്‍ വേണ്ടി ബാഴ്സലോണ താരങ്ങള്‍ അവരുടെ വേതനം വെട്ടികുറക്കാന്‍ സമ്മതിച്ചില്ല എന്ന വാര്‍ത്ത എന്നെ തീര്‍ത്തും തളര്‍ത്തി എന്ന് ലൂയിസ് സുവരാസ്.തന്‍റെ ടീമങ്കങ്ങള്‍ അത്തരകാരല്ല എന്നും ബാഴ്സലോണ താരങ്ങള്‍ ഇങ്ങനെ സ്വാര്‍ഥതയോടെ ചിന്തിക്കില്ലെന്നും  അദ്ദേഹം കൂടിച്ചേര്‍ത്തു. രണ്ട് ദിവസം  മുന്നേ തങ്ങളുടെ വേതനം 70 ശതമാനം വെട്ടികുറക്കാന്‍  ബാഴ്സ താരങ്ങള്‍   തായറായ്യിരുന്നു.

ബാഴ്സ കാപ്റ്റനായ  ലയണല്‍ മെസ്സി തന്‍റെ   സഹതാരങ്ങള്‍ വേതനം കുറക്കാന്‍  തീരുമാനിച്ചെന്നും,തങ്ങളോട് ഇത് വേറെ  ആരും  പറഞ്ഞുതരണ്ട എന്നും അദ്ദേഹം കൂടിച്ചേര്‍തിരുന്നു.എന്തായാലും ക്ലബ് പ്രസിഡന്‍റായ ബാര്‍ത്തെമെയൂവുമായി മെസ്സിക്കുള്ള പ്രശ്നം രൂക്ഷമാണ് എന്ന് ഇതോടെ പുറംലോകം  അറിഞ്ഞുകഴിഞ്ഞു.ബാഴ്സലോണയെ കുറിച്ചു അറയാത്തവര്‍ മാത്രമേ ഇങ്ങനെയുള്ള അഭവാദങ്ങള്‍ പറയുള്ളൂ എന്നും സുവാരസ് സ്പോര്‍ട്ട് 590 വിന് നല്കിയ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞു.

Leave a comment