Hockey Top News

മികച്ച ഹോക്കി താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരത്തെ അറിയാം

February 14, 2020

author:

മികച്ച ഹോക്കി താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരത്തെ അറിയാം

ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‍കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. 2019 ൽ മൻപ്രീത് പുറത്തെടുത്ത മികവുറ്റ പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്.

ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് മൻപ്രീത് സിംഗ്. വോട്ടിങ്ങിൽ 35.2 ശതമാനം വോട്ട് നേടിയാണ് മൻപ്രീത് ഈ അവാർഡിന് അർഹനായത്.

Leave a comment