Foot Ball Top News

അഞ്ച് ഗോൾ ജയവുമായി പി എസ് ജി

February 2, 2020

author:

അഞ്ച് ഗോൾ ജയവുമായി പി എസ് ജി

ഫ്രഞ്ച് ലീഗിൽ പി എസ് ജി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ മോണ്ട്പിലറിനെ നേരിട്ട പി എസ് ജി വൻ വിജയമാണ് നേടിയെടുത്തത്.
മറുപടി ഇല്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. കളിയുടെ പതിനേഴാം മിനിറ്റിൽ ഒരു ചുവപ്പ് കാർഡ് കിട്ടിയതാണ് മോണ്ട്പിലിറന് വിനയായത്.

എമ്പപ്പെ, ഡിമറിയ, സമറിയ, കുർസാവ എന്നിവരാണ് പി.എസ്.ജി ക്കായി ഗോളുകൾ നേടിയത്.
ഒരു സെൽഫ് ഗോളും പി എസ് ജിക്ക് ലഭിച്ചു.
മികച്ച അസിസ്റ്റുകളുമായി നെയ്മറും തിളങ്ങി നിന്നു.
ഡി മരിയ ഗംഭീര ഫോം പുറത്തെടുത്തു.
2 ഗോളുകളാണ് ഡി മരിയ നേടിയത്.
22 മത്സരങ്ങളിൽ 55 പോയിന്റുമായി ലീഗിൽ വളരെയേറെ മുന്നിലാണ് പി എസ് ജി ഇപ്പോൾ.

ഗോൾകീപ്പറെ കബളിപ്പിച്ച് ഫ്ലിക്ക് ചെയ്തുകൊണ്ട് ഡി മറിയ നേടിയ ഗോൾ ഈ സീസണിലെ മികച്ച ഗോളുകളിൽ ഒന്നാകുമെന്നുറപ്പാണ്. എമ്പപ്പെയും ഇക്കാർഡിയുമാണ് പി എസ് ജിയുടെ ഇന്നത്തെ മറ്റു സ്‌കോറേഴ്സ്. മത്സരത്തിലെ രണ്ടാംപകുതിയിൽ നീസിന്റെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇന്നത്തെ മത്സരത്തോടെ 24 പോയിന്റുമായി പി എസ് ജി ഒന്നാം സ്ഥാനത്താണ്.

Leave a comment