Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

July 2, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ബർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ നാൽപ്പതാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റ് പോകാതെ 27 ഓവറിൽ 169 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമയും(), കെ എൽ രാഹുലും(69) മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ആക്രമിച്ച് കളിഛിന്ദ്യ ബംഗ്ലാദേശ് ബൗളർമാരെ അടിച്ചു പരത്തുക ആയിരുന്നു.

ഇന്ന് വിജയിക്കുകയാണെങ്കിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കും. കേദാർ ജാദവിന് പകരം ദിനേശ് കാർത്തിക് അണ്ഇന്ന് ഇന്ത്യൻ ടീമിൽ ഉള്ളത്. ഭുവനേശ്വർ കുമാറും ഇന്ന് കളിക്കുന്നുണ്ട്.

Leave a comment