Foot Ball Top News

വനിത ലോകകപ്പ് ഫുട്ബാൾ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം നാളെ നടക്കും

June 27, 2019

author:

വനിത ലോകകപ്പ് ഫുട്ബാൾ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം നാളെ നടക്കും

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ഫുട്ബാൾ ലോകകപ്പിൽ നാളെ ആദ്യ ക്വാർട്ടർ ഫിനാലെ മത്സരം നടക്കും. നാളെ നടക്കുന്ന ആദ്യ ക്വാർട്ടർ ഫിനാലെ മത്സരത്തിൽ നോർവേ ഇംഗ്ലണ്ടിനെ നേരിടും. നാളെ രാത്രി 12:30 ആണ് ആദ്യ മത്സരം നടക്കുന്നത്. , ഫ്രാൻസ്, അമേരിക്ക, ഇറ്റലി, നെതെര്ലന്ഡ്സ്, ജർമനി, സ്വീഡൻ എന്നെ ടീമുകൾ ആണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

ഇംഗ്ലണ്ട് കാമറൂണിനെയും, നോർവെ ഓസ്ട്രേലിയയെയും തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനക്കാരായാണ് നോർവെ ക്വാർട്ടറിൽ പ്രവേശിച്ചത്. എന്നാൽ ഇംഗ്ലണ്ട് കളിച്ച മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് എത്തിയത്.

Leave a comment

Your email address will not be published. Required fields are marked *