Foot Ball Top News

അണ്ടർ 21 യൂറോ ചാമ്പ്യൻഷിപ്പിനായുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു

June 8, 2019

author:

അണ്ടർ 21 യൂറോ ചാമ്പ്യൻഷിപ്പിനായുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു

ജൂൺ പതിനാറിന് ആരംഭിക്കുന്ന അണ്ടർ 21 യൂറോ ചാമ്പ്യൻഷിപ്പിനായുള്ള ഇറ്റാലിയൻ സ്‌ക്വഡിനെ പ്രഖ്യാപിച്ചു. പരിശീലകൻ ബിയാജിയോ ആണ് 23 അംഗ ടീമിനെ പ്രാപിച്ചത്. യുവതാരങ്ങൾ ഉള്ള ശ്കതമായ ടീമിനെ ആണ് ബിയാജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ഗ്രൂപ്പ് എ യിൽ ആണ് ഇറ്റലി. സ്പെയിൻ, ബെൽജിയം, പോളണ്ട് എന്നീ ടീമുകൾക്കൊപ്പമാണ് ഇറ്റലി. ജൂൺ 17-ന് സ്പെയിനുമായിട്ടാണ് ആദ്യ മത്സരം.

23 അംഗ ടീം :

Goalkeepers: Emil Audero , Alex Meret , Lorenzo Montipo

Defenders: Claud Adjapong , Alessandro Bastoni , Kevin Bonifazi, Arturo Calabresi , Federico Dimarco , Gianluca Mancini, Giuseppe Pezzella , Filippo Romagna

Midfielders: Nicolo Barella , Manuel Locatelli , Rolando Mandragora , Alessandro Murgia , Lorenzo Pellegrini , Sandro Tonali , Nicolo Zaniolo

Forwards: Federico Chiesa, Patrick Cutrone, Moise Kean, Riccardo Orsolini, Andrea Pinamonti

Leave a comment