Tennis Top News

ജോക്കോവിച്ചിനെ തരിപ്പണമാക്കി വീണ്ടും നദാൽ

May 21, 2019

author:

ജോക്കോവിച്ചിനെ തരിപ്പണമാക്കി വീണ്ടും നദാൽ

ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചു കൊണ്ട് ഈ വർഷത്തെ ആദ്യ കിരീട നേട്ടത്തോടെ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ 6-0, 4-6, 6-1 എന്ന സ്കോറിനാണ് നദാൽ വിജയിച്ചത്. ഈ വർഷം കിരീട നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്ന നദാലിന് ഫ്രഞ്ച് ഓപ്പൺ മുൻപായി മികച്ച തിരിച്ചു വരവ് തന്നെ ആണിത്.

Leave a comment

Your email address will not be published. Required fields are marked *