Tennis Top News

ഇത് ഫെഡററുടെ അവസാന ഗ്രാൻഡ് സ്ലാമോ??

May 20, 2019

author:

ഇത് ഫെഡററുടെ അവസാന ഗ്രാൻഡ് സ്ലാമോ??

ഫ്രഞ്ച് ഓപ്പൺ 2019 ഒരുപക്ഷേ റോജർ ഫെഡററുടെ അവസാനത്തെ ഫ്രഞ്ച് ഓപ്പൺ  ആകാം.മുപ്പത്തിയേഴുകാരനായ സ്വീഡിഷ് താരം തന്നെയാണ്  ഒരു അഭിമുഖത്തിൽ തന്റെ വിരമിക്കലിനെ പറ്റി സൂചിപ്പിച്ചത്. 20 ഗ്രാൻഡ് സ്ലാം വിജയം നേടിയ ഫെഡററിന് ഒരു തവണ മാത്രമേ ഫ്രഞ്ച് ഓപ്പണിൽ മുത്തമിടാൻ സാധിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ  തുടർച്ചയായി മൂന്ന് വർഷം റോളണ്ട് ഗാരോസിലെ കളിമൺ  കോർട്ടിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കാതിരുന്ന ഫെഡറർ ഇത്തവണ പങ്കെടുക്കുന്നത് തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പൺ എന്ന വൈകാരികതയോടെ ആവും.

Leave a comment