Cricket IPL IPL-Team

ടീം അവലോകനം – 8: കിങ്‌സ് ഇലവൻ പഞ്ചാബ്

March 16, 2019

author:

ടീം അവലോകനം – 8: കിങ്‌സ് ഇലവൻ പഞ്ചാബ്

ഇത് വരെ ഒരു തവണ പോലും കപ്പ് ഉയർത്താൻ കിങ്‌സ് ഇലവൻ പഞ്ചാബിന് കഴിഞ്ഞിട്ടില്ല.ഒരു പ്രാവശ്യം മാത്രമാണ് പഞ്ചാബ് ഫൈനലിൽ എത്തിയത് അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 3 വിക്കറ്റിന് പഞ്ചാബിനെ തകർത്തു. ക്രിസ് ഗെയ്ൽ,ആൻഡ്രൂ ടൈ,കെ.ൽ രാഹുൽ,കരുൺ നായർ തുടങ്ങിയ വമ്പനടിക്കാർക്ക് ഇത്തവണയെങ്കിലും കപ്പ് നേടിക്കൊടുക്കാൻ പറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

മലയാളി ആരാധകരെ സന്തോഷിപ്പി ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായ കരുൺ ടീമിൽ ഉള്ളത് അവർക്ക് ഏറെ ആശ്വാസം പകരുന്ന കാര്യം ആണ്.ക്കുന്ന കാര്യം കരുൺ നായർ പഞ്ചാബിൽ ഉണ്ട് എന്നുള്ളതാണ്.

Team Squad:

Agnivesh Ayachi, Harpreet Brar, Moises Henriques, Lokesh Rahul, Nicholas Pooran, Ravichandran Ashwin, Mandeep Singh, Andrew Tye, Chris Gayle, Ankit Rajpoot, Murugan Ashwin, Karun Nair, Varun Chakravarthy, Arshdeep Singh, San Curran, David Miller, Sarfaraz Khan, Mujeeb Ur Rahman, Simran Singh, Hardus Viljoen, Mayank Agarwal, Mohammed Shami, Darshan Nalkande.

Leave a comment

Your email address will not be published. Required fields are marked *