Foot Ball Top News

ലെസ്റ്ററിനു ജയം ടോട്ടൻഹാമിന്‌ തോൽവി

March 10, 2019

ലെസ്റ്ററിനു ജയം ടോട്ടൻഹാമിന്‌ തോൽവി

Jamie Vardy തൻറെ നൂറാം ഗോൾ സ്കോർ ചെയ്ത കളിയിൽ ലെസ്റ്റർ സിറ്റി അനായാസം ഫുൾഹാമിനെ മറികടന്നു. മൂന്നിനെതിരെ ഒരു ഒരു ഗോളിനായിരുന്നു ലെസ്റ്ററിന്റെ വിജയം. Youri Tielmans ആയിരുന്നു ലെസ്റ്ററിനു വേണ്ടി ഗോൾ അക്കൗണ്ട് ഓപ്പൺ ചെയ്തു. ശേഷിക്കുന്ന രണ്ടു ഗോളുകളും സ്കോർ ചെയ്തത് Vardyയായിരുന്നു

ടോട്ടൻഹാം എന്നാൽ ദുർബലരായ southamptonനോട് 1 –  2 തോൽവി വഴങ്ങുന്നതാണ് കാണാൻ സാധിച്ചത്.  ഹാരി കെയിൻ ലൂടെ 26 മിനിറ്റിൽ അവർ മുന്നിലെത്തിയെങ്കിലും രണ്ടാംപകുതിയിൽ southampton ഉണർന്നു കളിക്കുകയായിരുന്നു എഴുപത്തിയാറാം മിനിറ്റിൽ യാൻ വലേറിയും 81 മിനിറ്റിൽ ജയിംസും ആണ് southamptonന് വേണ്ടി സ്കോർ ചെയ്തത്. ഇതോടെ ഒരു കളി കുറച്ചു കളിച്ചിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും തമ്മിലുള്ള പോയിൻറ് വ്യത്യാസം വെറും മൂന്ന് ആയി ചുരുങ്ങിയിരിക്കുന്നു

മറ്റൊരു മത്സരത്തിൽ win back kings എന്ന് അറിയപ്പെടുന്ന ന്യൂകാസിൽ 3 – 2 ന് എവെർട്ടനെ പരാജയപ്പെടുത്തി ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് പിന്നിട്ട നിന്നതിനു ശേഷമാണ് ന്യൂകാസിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ജയം ഉറപ്പാക്കിയത്. Calvert Lewinനും Richarilsonനും എവെർട്ടോണ് വേണ്ടി സ്കോർ ചെയ്തെങ്കിൽ 65 മിനുറ്റിൽ Salomon Rondon 81 84 മിനിറ്റുകളിൽ Ayoze Perezഉം ന്യൂകാസിലിൽ വേണ്ടി ഗോളടിച്ചു

SCOREBOARD

SOUTHAMPTON 2 – 1 TOTTENHAM

NEWCASTLE 3- 2 EVERTON

LEICESTER 3 – 1 FULHAM

HUDDERSFIELD 0 – 2 BRIGHTON

CARDIFF CITY 2 – 0 WEST HAM

Leave a comment