Foot Ball Top News

മാഞ്ചസ്റ്റർ സിറ്റി 3 – 1 വാട്ഫോർഡ്

March 9, 2019

മാഞ്ചസ്റ്റർ സിറ്റി 3 – 1 വാട്ഫോർഡ്

Kompany തിരിച്ചുവന്ന് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-1 ന വാറ്റ് ഫോർഡിനെ പരാജയപ്പെടുത്തി. ഹാട്രിക് അടിച്ച sterling ആണ് കളിയിലെ താരം. ഇതോടെ പോയിൻറ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി 4 പോയിന്റിന് ലിവർപൂളിനെ ലീഡ് ചെയ്യുന്നു.

ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ആദ്യ ഗോൾ. ഓഫ്സൈഡ്നായി വാട്ഫോർഡ് ശബ്ദമുയർത്തിയെങ്കിലും റഫറി അത് അനുവദിച്ചില്ല. രണ്ടാമത്തെ ഗോൾ അതിമനോഹരമായിരുന്നു. സിറ്റിയുടെ പാസിംഗ് ഗെയിം വിളിച്ചറിയിച്ച് ഗോളായിരുന്നു അത്. എന്നാൽ മൂന്നാമത്തേത് Sterling ഒറ്റയ്ക്കു കളിച്ചു  കയറി നേടിയ ഗോളായിരുന്നു.

65 മിനിറ്റിൽ Deulofeu ലൂടെ വാട്ഫോർഡ് ഒരെണ്ണം തിരികെ അടിച്ചെങ്കിലും കളി നിയന്ത്രിക്കാനായില്ല. ഇതോടെ നാളത്തെ കളിയിൽ ലിവർപൂളിന് ജയിച്ചേ മതിയാകൂ എന്നായി.

Leave a comment