#football #qatarworldcup #fifaworldcup2022 #senagal #fifa

ആശങ്കയൊഴിഞ്ഞു, മാനെ ലോകകപ്പ് കളിക്കും; സ്ക്വാഡ് അനൗൺസ് ചെയ്ത് സെനഗൽ.!

ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തങ്ങളുടെ സ്ക്വാഡ് അനൗൺസ് ചെയ്ത് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ. കഴിഞ്ഞ വാരം നടന്ന ബയേണിൻ്റെ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ...