#football #cristianoronaldo #portugal #alnassr

ഫെർണാണ്ടോ സാന്റോസിനെ പുറത്താക്കാൻ ഒരുങ്ങി പോർച്ചുഗൽ

2022 ലോകകപ്പിൽ നിന്ന് ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം  മാനേജർ ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗൽ പുറത്താക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മൊറോക്കോക്കെതിരെ എതിരില്ലാത്ത ഒരു  ഗോളിന് തോറ്റ് മടങ്ങുമ്പോള്‍...

ടീമിലെ ഐക്യം തകര്‍ക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച് ജോവ ഫെലിക്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസ്ഥയെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍  ടീമിന്‍റെ ഒത്തൊരുമ  നശിപ്പിക്കരുത് എന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച്   യുവ താരമായ ജോവ ഫെലിക്സ്.ലോകക്കപ്പില്‍ ക്വാര്‍ട്ടര്‍ ഗ്രൂപ്പില്‍ ഇടം നേടിയ...

പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ തെറി വിളിച്ചു എന്ന വാദം നിഷേധിച്ച് റൊണാള്‍ഡോ

ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിനോട് താൻ അസഭ്യം  പറഞ്ഞെന്ന  അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം...

ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സൗദി ക്ലബ്.!

ലോകകപ്പിനായുള്ള ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ തന്നെ താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയും...