cricket

ലോകകപ്പിന്റെ രസംകൊല്ലിയായി മഴ; ന്യൂസിലന്‍ഡ്-അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ട്വന്റി 20 ലോകകപ്പിന് മഴ ഭീഷണി തുരുന്നു. ഇന്ന് ന്യൂസിലന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ നടക്കാനിരുന്ന ഗ്രൂപ്പ് ഒന്നിലെ മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. ഇന്ത്യന്‍...

ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയിന്‍ വാട്‌സൺ

February 23, 2022 Cricket IPL Top News 0 Comments

വരുന്ന 2022 ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് മുൻ ഓസീസ് താരം ഷെയിന്‍ വാട്‌സൺ എത്തുന്നു. മുഖ്യ പരിശീലകനായ റിക്കി പോണ്ടിംഗിന്റെ നിർദ്ദേശ പ്രകാരമാണ്...

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചീഫ് സെലക്‌ടറായി ചുമതലയേറ്റ് മുൻതാരം മാലിക്‌സായി

സീനിയർ ടീമിന്റെ ചീഫ് സെലക്ടറായി മുൻ മധ്യനിര ബാറ്റ്സ്‌മാൻ നൂർ-ഉൾ-ഹഖ് മാലിക്‌സായിയെ നിയമിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ മൂന്ന് മാസമായി മാലിക്‌സായി ചീഫ് സെലക്ടറുടെ ചുമതല ഇടക്കാല...

ഇന്ത്യൻ പരമ്പരയ്ക്കുള്ള ലങ്കൻ ടീമിനെ പ്രഖ്യാപിച്ചു, ദസുൻ ഷനക നായകൻ

ഫെബ്രുവരി 24 മുതൽ 27 വരെ ലഖ്‌നൗവിലും ധർമശാലയിലും നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ദസുൻ ഷനക ടീമിനെ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിക്കില്ല

ഈ ആഴ്ച്ച ഹാഗ്ലി ഓവലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് താരം ട്രെന്റ് ബോൾട്ട് കളിക്കില്ല. വേണ്ടത്ര പരിശീലന സമയം ലഭിക്കാത്തതിനാലാണ് പേസ് ബോളറിന് വിശ്രമം അനുവദിക്കാൻ കിവീസ്...

പുതിയ റെക്കോഡിട്ട് വിൻഡീസ് നായകൻ കിറോണ്‍ പൊള്ളാര്‍ഡ്

അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ്. ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൈതാനത്തിറങ്ങിയ താരം വിന്‍ഡീസിനായി 100 ട്വന്റി 20 മത്സരങ്ങള്‍...

രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് ജയം, വിൻഡീസിനെതിരെ പരമ്പരയും സ്വന്തം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി രോഹിത്തും സംഘവും. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20...

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ. 2021 നവംബർ അവസാനം കാൺപൂരിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റു മടങ്ങിയ താരം ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയുടെ...

പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ, വിൻഡീസിനെതിരെയുള്ള രണ്ടാം ടി20 ഇന്ന്

ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഇന്നു വൈകിട്ട് ഏഴു മണിക്ക് കൊൽക്കത്തയിൽ ആരംഭിക്കും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പര ഉറപ്പിക്കാൻ ടീം ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ള...

വിൻഡീസിനെതിരായ ടി20 പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ വിജയിച്ച് ടീം ഇന്ത്യ. വിൻഡീസ് ഉയർത്തിയ 158 റൺസിന്റെ വിജയ ലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്....