വിൻഡീസ് പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ ബംഗ്ലാദേശ് സ്പിൻ ബോളിംഗ് പരിശീലകൻ രംഗന ഹെറാത്ത്
ബംഗ്ലാദേശ് സ്പിൻ ബോളിംഗ് പരിശീലകനും മുൻ ശ്രീലങ്കൻ താരവുമായ രംഗന ഹെറാത്ത് വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സ്ഥിരീകരണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് വരുന്ന പരമ്പരയിൽ...