ഓസിലിന്‍റെ കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍
2018 ലോകകപ്പിന് മുന്നോടിയായി തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഴ്സണൽ പ്ലേമേക്കറുടെ തീരുമാനത്തെത്തുടർന്ന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (ഡിഎഫ്ബി) മെസൂട്ട് ഓസിലിനെ കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍...













































